
യുവ നടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനു എട്ടുമാസം തടവ്. ഇരുപത്തി ആറുകാരനായ ജോര്‍ജ് ആണ് ശിക്ഷിക്കപ്പെട്ടത്.
ഹോളിവുഡിലെ യുവ താരം ദിവ ജെന്നിഫര്‍ ലോറന്‍സിന്റെ സ്വകാര്യ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇരുന്നൂറിലധികം പ്രാവശ്യം നടിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് ഹാക്ക് ചെയ്തുകൊണ്ടാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
Post Your Comments