
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ അപ്പാനി ശരത് ആദ്യമായി നായകനാകുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുദീപ് ഇ.എസ്. ഒരുക്കുന്ന കോണ്ടസയിലെ ആദ്യ ഗാനം അസ്വാകരിലേയ്ക്ക്. ഉണരുക ഉണരുക.. ഉയിരേകി ഉലകിനു കാവലായി മാറുക എന്ന ഗാനമാണ് ഈസ്റ്റ്കോസ്റ്റ് ഓഡിയോസിലൂടെ പുറത്തിറങ്ങി.
ഇന്നത്തെ സാമൂഹിക പരിസ്ഥിതി പ്രേശ്നങ്ങളിലെയ്ക്ക് വിരല്‍ ചൂണ്ടുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മഹാദേവനാണ്.
സിപി ക്രിയേറ്റീവ് വര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സുബാഷ് സിപിയാണ് കോണ്ടസ നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം റിയാസ്. സംഗീതം റിജോഷ്, ജെഫ്രിസ് എന്നിവർ ചേർന്ന്. പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍, ഛായാഗ്രഹണം അൻസർ ത്വയ്യിബ്, വസ്ത്രാലങ്കാരം ബുസി ബേബി ജോണ്‍, പി ആര് ഒ എ എസ് ദിനേശ്,
Post Your Comments