
മറ്റു ഭാഷകളെ അപേക്ഷിച്ച് നടിമാരുടെ മേനി പ്രദര്‍ശനങ്ങള്‍ മലയാള സിനിമയില്‍ വിരളമാണ് , എന്നാലും ഗ്ലാമറസ് ആയുള്ള ഒട്ടേറെ രംഗങ്ങള്‍ ചിലപ്പോഴെക്കെ മലയാളത്തിലും സംഭവിക്കാറുണ്ട്, ഒരു ഘട്ടത്തില്‍ ഷീല ജയഭാരതി ഉള്‍പ്പടെയുള്ള പഴയ നായികമാര്‍ കൂടുതല്‍ സെക്സിയായി അഭിനയിക്കുന്നു എന്ന് ആരോപണം ഉണ്ടായിരുന്നു.
എന്നാല്‍ ഇതിനെതിരെ നടി ഷീല ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത് ഇങ്ങനെ
ഒരിക്കലും ഓവര്‍ ആകുന്ന രീതിയില്‍ ഞാനോ എനിക്കൊപ്പം അഭിനയിച്ച നടിമാരോ ഒന്നും ചെയ്തിട്ടില്ല. ചിലര്‍ അത്തരത്തില്‍ അഭിനയിച്ചിട്ടുണ്ടാകം , ഒരു തെലുങ്ക് സിനിമയില്‍ സ്വിമ്മിംഗ് ഡ്രസ്സ് ഇടണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആ സിനിമ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മറ്റൊരു സിനിമയില്‍ ഷോട്ട്സ് ഇട്ടുകൊണ്ട് ഫുട്ബോള്‍ കളിക്കണമായിരുന്നു, ഞാന്‍ അതിനു വിസമ്മതിച്ചു ഒടുവില്‍ ചുരിദാര്‍ ഇട്ടുകൊണ്ട് റഫറിയായി. ഷീല വ്യക്തമാക്കുന്നു.
Post Your Comments