
ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് നടന് സെയിഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്. താരം പലപ്പോഴും പാപ്പരാസികളുടെ ക്യാമറാ കണ്ണുകളില്‍ കുടുങ്ങാറുണ്ട്.
കഴിഞ്ഞ ദിവസം ശാനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ താരത്തെ വിടാതെ ക്യാമറ പിന്തുടര്ന്നു. തുടര്‍ച്ചയായി തന്റെ ചിത്രങ്ങള്‍ എടുത്തതില്‍ ദേഷ്യം കൊണ്ട താരം ക്ഷേത്രത്തിനു പുറത്തെത്തിയ ശേഷം ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
Post Your Comments