
ഗോവയില്‍ അവധി ആഘോഷിച്ചപ്പോള്‍ പങ്കുവച്ച അതെ ബിക്കിനി വേഷത്തില്‍ വീണ്ടും ബിഗ് ബോസ് താരം. സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ഹിന്ദി ബിഗ് ബോസ് പതിനൊന്നാം സീസണില്‍ ശ്രദ്ധിക്കപ്പെട്ട ബെനഫ്ഷ സൂനവല്ലയാണ് ബിക്കിനിയുടെ പേരില്‍ ട്രോളമാരുടെ വിമര്‍ശനത്തിനു ഇരയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പിങ്കി ബിക്കിനി ധരിച്ച ചിത്രം ബെനഫ്ഷ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അപ്പോഴാണ് ആരാധകര്‍ മാസങ്ങള്‍ക്ക് മുന്പ് പങ്കുവച്ച ചിത്രത്തിലും ധരിച്ചിരിക്കുന്നത് ഒരേ ബിക്കിനിയാണെന്നു ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയത്.
Post Your Comments