
ലോകം മുഴുവൻ ഏറെ ആകാംഷയോടെ നോക്കിക്കണ്ട ചിത്രമാണ് ബാഹുബലി. ചിത്രത്തിലെ നായകനായ പ്രഭാസിന് ഇന്ത്യ മുഴുവൻ ആരാധകരാണ്. താരത്തിന്റെ വിവാഹത്തെക്കുറിച്ചാണ് പലർക്കും അറിയേണ്ടത്. ദീർഘനാളത്തെ ചോദ്യങ്ങൾക്കൊടുവിൽ അതിനും ഉത്തരം ലഭിച്ചു.
Read also:ബിഗ് ബോസില്‍ വീണ്ടും എലിമിനേഷന്; പുറത്താകുന്നത് ഇവരില്‍ ആര്?
2019ല്‍ പ്രഭാസ് വിവാഹിതനാകുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതെന്ന് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭാസിന്റെ പുതിയ സിനിമയായ സാഹോയുടെ റിലീസ് ശേഷം പ്രഭാസിന്റെ വിവാഹം നടത്താനാണ് ആലോചന. തന്റെ വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ താൻ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് നേരത്തെ പ്രഭാസ് മുൻപ് പറഞ്ഞിരുന്നു.
Post Your Comments