CinemaGeneralMollywood

നടന്‍ ജയരാജ് വാര്യരുടെ മകള്‍ വിവാഹിതയായി

യുവ നടിയും പിന്നണി ഗായികയുമായ ഇന്ദുലേഖ വിവാഹിതയായി. നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ. ആനന്ദ് ആണ് വരന്‍.

ശ്രീവല്‍സന്‍ മേനോന്റെ ആല്‍ബമായ ‘ഹരേ’യിലെ പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട ഇന്ദുലേഖ അപ്പോത്തിക്കിരിയിലെ ‘ഈറന്‍ കണ്ണിലോ’ ഗാനം ആലപിച്ചുകൊണ്ട് പിന്നണി രംഗത്തേക്കെത്തി.

ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലും സാന്നിദ്ധ്യമറിയിച്ച ഇന്ദുലേഖ സംഗീത പരിപാടികളില്‍ സജീവമാണ്.

 

shortlink

Related Articles

Post Your Comments


Back to top button