
സിനിമാ പ്രമോഷന് താരങ്ങള്‍ പങ്കെടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ പൊതു വേദിയില്‍ എത്തുന്ന എത്തുന്ന നടിമാര്‍ ഗ്ലാമര്‍ വസ്ത്രത്തിന്റെ പേരില്‍ പലപ്പോഴും വിവാദത്തില്‍പ്പെടാറുണ്ട്. അത്തരം ഒരു വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് ബോളിവുഡ് നടി പരിനീതി ചോപ്ര.
അര്‍ജുന്‍ കപൂറിനൊപ്പംപൊതുവേദിയില്‍ പങ്കെടുക്കാന്‍ എത്തിയ പരിനീതി ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരിലാണ് ട്രോളന്മാരുടെ ഇരയായിരിക്കുന്നത്.
Post Your Comments