
അശ്വതി ശ്രീകാന്ത് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ്. ലളിതമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടിയ അശ്വതി തന്റെ സംഭവ ബഹുലമായ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്നു പറയുന്നു. ശ്രീകാന്തുമായുള്ള വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷമായി.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹ വാര്‍ഷികം. വിവാഹ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ശ്രീകാന്തിനോടൊപ്പമുള്ള ജീവിതം തുടങ്ങിയിട്ട് 6 വര്‍ഷമായെന്ന് അശ്വതി കുറിച്ചിട്ടുണ്ട്. സംഭവബഹുലമായ 6 വര്‍ഷങ്ങളെയും ഒരു മഹാപ്രളയത്തെയും അതിജീവിച്ച് മുന്നേറുന്നുവെന്നു അശ്വതി കുറിക്കുന്നു.
Post Your Comments