പേമാരി കൊണ്ട് പോയ ജീവിതങ്ങങ്ങളെ ഓര്‍ത്ത് കേരളം വിലപിക്കുമ്പോള്‍ ദുരിതം നേരിട്ട മുഴുവന്‍ ജനതെയെയും സ്വന്തം കൂടപ്പിറപ്പിനെപ്പോലെ നെഞ്ചോട് ചേര്‍ത്തു പിടിച്ചത് വൈകാരികമായ നൊമ്പര നിമിഷങ്ങളായിരുന്നു. പ്രളയത്തിനു ശേഷം ഹൃദയത്തില്‍ സ്പര്‍ശിക്കുന്നു വാക്കുകളുമായി മോഹന്‍ലാലിന്റെ സന്ദേശവും മലയാളികള്‍ മനസ്സിലേറ്റി കഴിഞ്ഞു.
ഒരു മലയാളി എന്ന നിലയില്‍ ഇന്ന് ഞാന്‍ കൂടുതല്‍ അഭിമാനിക്കുന്നുവെന്നും.തന്റെ നാടിനെ മുന്പത്തെക്കാളെറെ ഇന്ന് സ്നേഹിക്കുന്നുവെന്നും. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ചു.
കേരള ജനതയോടുള്ള മോഹന്‍ലാലിന്റെ സന്ദേശം
Post Your Comments