വിവാഹമോചനവും ഞാനും ; ഫൈനല്‍ ഡിസിഷനായിരുന്നു, തുറന്നു പറഞ്ഞു രേവതി

മികച്ച സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നടിയാണ് രേവതി, കാക്കോത്തികാവിലെ അപ്പുപ്പന്‍ താടി, ദേവാസുരം. കിലുക്കം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ രേവതി തന്റെ അഭിനയപാടവം തെളിയിച്ചുമ എന്നാല്‍ രേവതിയുടെ വ്യക്തി ജീവിതം അത്ര ശോഭനമായിരുന്നില്ല.

 

അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് സുരേഷുമായി പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു രേവതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. വഴക്കിട്ടു പിരിഞ്ഞതല്ല പരസ്പരം തീരുമാനമെടുത്ത ശേഷമാണ് പിരിയാന്‍ തീരുമാനിച്ചതെന്നും രേവതി പറയുന്നു. കുറെ വര്‍ഷം നല്ല സുഹൃത്തുക്കളായി തുടര്‍ന്നപ്പോള്‍ വീണ്ടും സുരേഷുമായുള്ള ജീവിതത്തിലേക്ക് മടങ്ങി എത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിരുന്നു പക്ഷെ ഇനി അത്തരമൊരു തിരിച്ചു വരവ് വേണ്ട എന്ന് ഫൈനല്‍ ഡിസിഷന്‍ എടുത്തുവെന്നും രേവതി വ്യക്തമാക്കുന്നു.

 

Share
Leave a Comment