
കൊച്ചി: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പിന്തുണയുമായി സാമുവല്‍ റോബിന്‍സണ്‍. തന്റെ രണ്ടാമത്തെ ഭവനമായ കേരളം നശിക്കുന്നത് കാണാന്‍ ആഗ്രഹമില്ലെന്നും . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും പ്രളയബാധിതരെ പ്രളയം ബാധിച്ചിട്ടില്ലാത്തവർ സഹായിക്കണമെന്നും സാമുവല്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
Read also:ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി ഉണ്ണി മുകുന്ദനും ദിലീപും
ഒപ്പം കേരളത്തിന്റെ തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും സാമുവൽ വ്യക്തമാക്കി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന മലയാളസിനിമയിലൂടെ പ്രശസ്തനായ നൈജീരിയന്‍ സ്വദേശിയാണ് സാമുവൽ.
Post Your Comments