
മോഡല്‍ രംഗത്ത് നിന്ന്നും വരുന്നവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നു തെന്നിന്ത്യന്‍ നടി പാര്‍വതി. മോഡലല്ലേ, ഭയങ്കര പോഷായിരിക്കും എന്നു കരുതി നാടന്‍ ടൈപ് റോള്‍ വരുമ്പോള്‍ പരിഗണിക്കാറില്ല. ബോഡി ലാംഗ്വേജ്, ആറ്റിറ്റിയൂഡ് വേറെയായിരിക്കും എന്ന തോന്നലാണ് പലര്‍ക്കും ഉള്ളതെന്നും ഒരു അഭിമുഖത്തില്‍ താരം പറയുന്നു.
മോഡല്‍ രംഗത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാറില്ല. പ്രത്യേകിച്ചും റാമ്പ് വാക്ക് ഒക്കെ ചെയ്യുന്ന മോഡല്‍സിന് എന്നും താരം പറയുന്നു. നീരാളി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു പാര്‍വതി
Post Your Comments