പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ദേശിയ മാധ്യമങ്ങളിൽ നിന്നും ആവശ്യത്തിന് പരിഗണന ലഭിക്കാത്തത് ദുഃഖം ഉണ്ടാക്കുന്ന കാര്യം ആണെന്ന് നടൻ സിദ്ധാർഥ്. ചെന്നൈയിൽ അവർ കാണിച്ച നിലപാട് ആണ് ഇപ്പോഴും അവർ തുടരുന്നതെന്നും സിദ്ധാർഥ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം സംഭാവന ചെയ്തതായും സിദ്ധാർഥ് ട്വിറ്ററിലൂടെ അറിയിച്ചു.
I dare you. I beg of you!
What do I have to do to make you read and share this?
I did the #KeralaDonationChallenge
It was awesome!
Will you? Please?#KeralaFloods#SaveKerala@CMOKerala pic.twitter.com/9RmMjSKVBC
— Siddharth (@Actor_Siddharth) August 16, 2018
ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും ഇത് എന്ന് ഇപ്പോള്‍ കിട്ടുന്ന കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്”, സിദ്ധാര്‍ഥ് കുറിപ്പില്‍ പറഞ്ഞു. എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ രക്ഷിക്കണം.
The same sense of anger and abandonment. #Kerala is today where #TamilNadu was in 2015. Wake up #India #GodsOwnCountry is sinking. They need help. We can each make a difference. Starting with the #NationalMedia Let’s talk about #KeralaFloods more. Much more. https://t.co/Gfikj2HT4Y
— Siddharth (@Actor_Siddharth) August 16, 2018
#KERALADONATIONCHALLANGE എന്നൊരു ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്നും . എല്ലാരും തങ്ങളാൽ കഴിയുന്ന സഹായം ചെയ്യണം എന്ന് സിദ്ധാർഥ് പറഞ്ഞു.
Post Your Comments