
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനി ചിത്രത്തില്‍ മലയാളികളുടെ ഇഷ്ടതാരങ്ങളും. ദുല്ഖറിന്റെ നായികയായി മലയാളത്തില്‍ എത്തിക മാളവികയും തെന്നിന്ത്യന്‍ താരം തൃഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
വിജയ് സേതുപതി, സിമ്രാന്‍,ബോബി സിന്‍ഹ, സനന്ത് റെഡ്ഡി. മേഘ ആക്കാശ് എന്നിവര്‍ക്കൊപ്പം നടന്‍ നവാസുദ്ധിന്‍ സിദ്ദിഖിയും അഭിനയിക്കുന്നു. എന്നാല്‍ ഔദ്യോഗികമായി അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments