
അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിയ്ക്കെതിരെ നടത്തിയ പ്രസ്താവനയ്ക്ക് വിശദീകരണവുമായി നടി കസ്തൂരി. കരുണാനിധിയുടെ അന്ത്യസംസ്കാര ചടങ്ങുകള്‍ നടത്താന്‍ മറീന ബീച്ചില്‍ സ്ഥലം അനുവദിക്കുന്നതിനെതിരെ പരിഹാസവുമായി നടി രംഗത്ത് എത്തിയിരുന്നു. ഇതിനെതിരെ വിമര്‍ശനം ശക്തമാകുകയും ചെയ്തു. ഒടുവില്‍ തന്റെ വാക്കുകള്‍ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
താന്‍ കരുണാനിധിയുടെ ഒരു ആരാധിക തന്നെയാണ്. കൂടാതെ അദ്ദേഹത്തിന്റെ ചില ചിത്രങ്ങളില്‍ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു
Post Your Comments