ബോളിവുഡും കടന്നു ഹോളിവുഡിലും വിജയക്കൊടിപ്പാറിച്ച താര സുന്ദരി പ്രിയങ്ക ചോപ്രയുടെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. അമേരിക്കാന്‍ ഗായകന് നിക്ക് ജോനാസ് ആണ് വരന്. ഇന്ത്യന്‍ ആചാര പ്രകാരം നടക്കുന്ന വിവാഹത്തിലെ റോക്ക ചടങ്ങുകളുടെ ചിത്രങ്ങള്‍ പുറത്ത്.
മുംബൈയില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. നിക് ജോനാസിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ചടങ്ങിനായി അമേരിക്കയില്‍ നിന്ന് എത്തിയിട്ടുണ്ട്..
Post Your Comments