എല്ലാ താരങ്ങളും സിനിമാ ഷൂട്ടിംഗ് ആഗസ്റ്റ് 19 ഞായറാഴ്ചയിലെത് മാറ്റിവയ്ക്കണമെന്ന് ആവശ്യം. സിനിമയുടെ ഷൂട്ടിംഗ് നിര്ത്തുവയ്ക്കണമെന്ന ഔദ്യോഗിക സര്‍ക്കുലര്‍ തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘം രംഗത്തിറക്കി.
നടിഗര്‍ സംഘത്തിന്റെ 65- മത് ജനറല്‍ ബോഡി മീറ്റിംഗ് നടക്കുന്നതിന്റെ ഭാഗമായാണ് സിനിമയുടെ ചിത്രീകരണം മാറ്റി വയ്ക്കുന്നത്. എല്ലാ താരങ്ങള്‍ക്കും മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള സൌകര്യത്തിനുവേണ്ടിയാണ് ഈ തീരുമാനം.
Post Your Comments