തെന്നിന്ത്യയിലെ വിജയ നായികയാണ് നിത്യ മേനോന്‍. നായിക വേഷങ്ങളില്‍ തന്നെ അമ്മ വേഷങ്ങളും സ്വീകരിക്കാന്‍ മടിയില്ലാത്ത ഈ യുവ നടി പുതുതലമുറ താരങ്ങളില്‍ നിന്നും വ്യത്യസ്തയാണ്.
ആത്മീയതയിൽ വിശ്വസിക്കുകയും സോഷ്യൽ മാധ്യമങ്ങളെ എതിർക്കുകയും ചെയ്യുന്ന ഒരു താരമാണ് നിത്യ. മൊബൈൽ ഫോൺ പോലും വളരെ കുറച്ചേ നിത്യ ഉപയോഗിക്കുകയുള്ളു. വെറുതെ സമയം കൊല്ലികളാണ് ഈ സോഷ്യൽ മാധ്യമങ്ങൾ എന്നാണ് നിത്യയുടെ അഭിപ്രായം.
Post Your Comments