Latest NewsMollywood

ഫാമിലി ലൈഫിലെ ദുരന്തം ; ആരെയും കണ്ടു ചിരിക്കാൻ അനുവദിക്കില്ലെന്ന് ജോമോൾ

നടിമാരുടെ വിവാഹ ജീവിതവും കുടുംബ ജീവിതവുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. തന്റെ ഫാമിലി ലൈഫുമായി ബന്ധപ്പെട്ട് ആര്‍ക്കും സന്തോഷത്തിനിട നല്‍കില്ല എന്ന് വ്യക്തമാക്കുകയാണ് നടി ജോമോള്‍.

‘ഒരാളുടെ കുടുംബ ജീവിതം താളം തെറ്റിയെന്നു കേട്ടാല്‍ സന്തോഷിക്കുന്നവരാണ് പലരും, അവര്‍ക്ക് അത്തരം സന്തോഷത്തിനിടെ കൊടുക്കില്ല, ആ വീട്ടിലെ അമ്മയും മരുമകളും അല്ലങ്കില്‍ ഭര്‍ത്താവും ഭാര്യയും തമ്മില്‍ പ്രശ്നമുണ്ടെന്ന് ചിലര്‍ പറയുന്നത് എന്തോ നിര്‍വൃതിയോടെയാണ്.

Read also:മോഹൻലാലിനെ കുറ്റപ്പെടുത്തി ശ്രീനിവാസന്റെ വെളിപ്പെടുത്തൽ

അത് കൊണ്ട് തന്നെ ഞാനും എന്റെ അമ്മായിമ്മയും തമ്മില്‍ എല്ലാ അര്‍ത്ഥത്തിലും സ്നേഹമാണെന്ന് മാത്രമേ പറയുള്ളൂ, ഞങ്ങള്‍ ഒരു മ്യൂച്ചല്‍ ഡിസിഷന്‍ എടുത്തിട്ടുണ്ട്, പരസ്പരം നല്ലത് മാത്രമേ പറയുള്ളൂവെന്ന്.

shortlink

Related Articles

Post Your Comments


Back to top button