CinemaLatest NewsNEWS

“വിവാഹമോചനമോ എനിക്കോ, ഞാൻ ഏഴു മാസം ഗർഭിണിയാണ്” , വിവാഹമോചന വാർത്തകൾക്ക് ചുട്ട മറുപടിയുമായി നടി രംഭ

തമിഴിലും മലയാളത്തില് അഭിനയിച് തെന്നിന്ത്യയിൽ തന്റേതായ സ്‌ഥാനം ഉണ്ടാക്കിയെടുത്ത നടിയാണ് രംഭ. ക്രോണിക് ബാച്ചിലർ പോലുള്ള സിനിമകളിൽ അഭിനയിച്ച അവർ മലയാളികൾക്കും പ്രിയങ്കരിയാണ്. വിവാഹ ശേഷം അഭിനയം എല്ലാം നിർത്തി കുടുംബത്തോടൊപ്പം സുഖമായി കഴിയുകയാണ് രംഭ. കാനഡ, ചെന്നൈ എന്നിവിടങ്ങളിൽ ആണ് രംഭയുടെ താമസം. പക്ഷെ കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി രംഭയുടെ വിവാഹമോചന വാർത്തയായിരുന്നു ചർച്ച വിഷയം. രംഭ വിവാഹമോചനത്തിനായി കോടതിയിൽ പോയെന്നും കുട്ടികളെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടെന്നും വാർത്തകൾ വന്നു. ഇപ്പൊ ഇതിനെല്ലാം ചുട്ട മറുപടിയും ആയി എത്തിയിരിക്കുകയാണ് നടി.

Image may contain: 3 people, people smiling, people sittingതാൻ ഗർഭിണി ആണെന്നും. താനും ഭര്‍ത്താവ് ഇന്ദ്രനും മൂത്ത രണ്ടു പെണ്‍മക്കളും മൂന്നാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് രംഭ അറിയിച്ചു.

Image may contain: 1 person, smiling, outdoor

ഇതോടെ കത്തികയറിയ ഗോസിപ്പുകൾക്ക് അവസാനാമായി.

Image may contain: 2 people, people smiling, people sitting

ഇപ്പോള്‍ തന്റെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി രംഭ പങ്കുവെച്ചു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടേയും ഉന്നമനത്തിനായി 240-ാം ദിവസം നടത്തുന്ന ചടങ്ങാണിത്. ഏറെ സന്തോഷവതിയായി നൃത്തം ചെയ്യുന്നതും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്നതുമായ മനോഹര ചിത്രങ്ങള്‍ രംഭ പങ്കുവെച്ചിട്ടുണ്ട്.

Image may contain: 6 people, people smiling, people standing and wedding

shortlink

Related Articles

Post Your Comments


Back to top button