
ചെരുപ്പ് ധരിച്ച് കാമുകനൊപ്പം ഗണപതി പ്രതിമയ്ക്ക് മുന്നില്‍ ഫോട്ടോ ഷൂട്ട് നടത്തിയ നടി ഹിന ഖാന് വിവാദത്തില്‍. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ചിത്രത്തിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.
ഹൈന്ദവതയെ അപമാനിക്കുന്നതാണ് ഹിനയുടെ പ്രവര്‍ത്തി എന്ന വിമര്‍ശനമാണ് കൂടുതലും. ബോയ് ഫ്രണ്ട് റോക്കിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് വിവാദത്തില്‍ ആയിരിക്കുന്നത്.
Post Your Comments