സിനിമയിലെ ലൈംഗികതയുടെ കാരണം ചൂഷണം ചെയ്യപ്പെടുന്ന നടിമാരുടെ ദുര്‍ബല മനസാണെന്ന് അമലാ പോള്‍, പ്രതികരണ ശേഷിയുള്ള നടിമാരുണ്ടായാല് ചൂഷണം ചെയ്യപ്പെടില്ലെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ അമലാ പോള്‍ വ്യക്തമാക്കി.
തൊട്ടാവാടികള്‍ക്കും,ദുര്‍ബലര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമ, സിനിമയിലല്ല ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരും- അമല വ്യക്തമാക്കുന്നു, തനിക്ക് ഒരിക്കലും മോശം അനുഭവങ്ങള്‍ നേരിട്ടിട്ടില്ലെന്നും അമല അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments