Cinema

ശ്രീദേവിയുടെ ഓർമയിൽ ബാദ്രയിൽ 18 അടി വലിപ്പമുള്ള ചുമർചിത്രം

ഇന്ന് അന്തരിച്ച സൂപ്പർസ്റ്റാർ നായിക ശ്രീദേവിയുടെ അമ്പത്തിയഞ്ചാം പിറന്നാൾ ആണ്. ജന്മദിനത്തോട് അനുബന്ധിച്ചു മുംബൈയിലെ ബാദ്രയിൽ ശ്രീദേവിയുടെ 18 അടിയുള്ള ചുമർചിത്രം ഒരുങ്ങി.ഗുരുദേവ് എന്ന ചിത്രത്തില്‍ ശ്രീദേവി അവതരിപ്പിച്ച വേഷത്തിന്‍റെ ചിത്രരൂപമാണ് ചുവര്‍ ചിത്രമായി ഒരുങ്ങിയത്.

‘ഇവിടെ താരങ്ങളും ഇതിഹാസങ്ങളുമുണ്ട്. നായകരായ താരങ്ങള്‍ എന്നും ഓര്‍മിക്കപ്പെടും, പക്ഷെ ഇതിഹാസങ്ങള്‍ക്ക് മരണില്ല. ശ്രീദേവി ഒരോ നിമിഷവും എല്ലാവരിലും ജീവിക്കുന്നുണ്ട്. ഞങ്ങള്‍ കുടുംബം അവരുടെ നഷ്ടം എന്നും ഓര്‍ത്തുകൊണ്ടിരിക്കികയാണ്. അവളുടെ ഓര്‍മയ്ക്കായി രാപ്പകലില്ലാതെ അധ്യാനിച്ച്‌ ചുവര്‍ ചിത്രമൊരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം ഞാന്‍ ഹൃദയത്തില്‍ തൊട്ട നന്നി പറയുകയാണ്’ ശ്രീദേവിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്‌ ബോണി കപൂറിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button