
ക്യാന്‍സറിനെ കൂളായി നേരിട്ട് സൊനാലി. സൊനാലിയെ അമേരിക്കയിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം അനുപം ഖേര്‍. താരത്തിനു എല്ലാവിധ പിന്തുണയും നല്‍കി കൊണ്ടായിരുന്നു അനുപം ഖേര്‍ തിരികെ മടങ്ങിയത്.
സൊനാലിക്ക് എന്റെ മനസ്സില്‍ ഒരു ഹീറോ പരിവേഷമുണ്ട്, അപൂര്‍വ്വം സിനിമകളില്‍ മാത്രമേ ഞങ്ങള്‍ അഭിനയിച്ചിട്ടുള്ളൂ, പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് കാണാറുണ്ട്, വളരെ നല്ല ഒരു വ്യക്തിത്വത്തിനു ഉടമയാണ് അവര്‍. അനുപം വ്യക്തമാക്കുന്നു.
Post Your Comments