കേരളം മഴക്കെടുതിയില്‍ വലയുമ്പോള്‍ സഹായഹസ്തവുമായി നിരവധി സിനിമാ താരങ്ങള്‍ രംഗത്ത്, തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം നല്കിയപ്പോള് അഞ്ച് ലക്ഷം രൂപ കേരളത്തിന്റെ ദുരിത്വാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് തെലുങ്ക് നടന് വിജയ് ദേവരകൊണ്ട.
എന്റെ സിനിമകളെ അവര്‍ ഒരുപാടു സ്നേഹിച്ചിട്ടുണ്ട്, ഞാന്‍ ആദ്യമായി അവധിക്കാലം ചെലവിട്ട നാടാണ് കേരളം. ഒരുപാട് നല്ല മനുഷ്യരെ എനിക്ക് അവിടെ വെച്ച് പരിചയപ്പെടാന്‍ സാധിച്ചു.വിജയ് ദേവര ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments