സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ മാസ്റ്റര്‍ അശ്വാന്ത് കേശയുടെ സെല്‍ഫി ആഗ്രഹത്തെ നിഷേധിച്ച് സംവിധായകന്‍ കമല്‍. അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കമല്‍ ഇടപെട്ടത്, പിന്നീടു പരിപാടി അവസാനിച്ച ശേഷം മുഖ്യമന്ത്രി പിണറായിക്കൊപ്പവും, മോഹന്‍ലാലിനൊപ്പവും സെല്‍ഫി എടുത്ത് അശ്വാന്ത് കേശ തന്റെ ആഗ്രഹം നിറവേറ്റി.
ലാലിബെല എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബാലതാരമായ അശ്വന്ത് കേശയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരമാര്‍ശം ലഭിച്ചത്.
Post Your Comments