BollywoodCinemaGeneralIndian Cinema

യുവ നടിയുടെ വിവാഹം ഉപേക്ഷിച്ചതായി സൂചന

പ്രേക്ഷകരുടെ ഇഷ്ടതാരമായ രാഷ്മിക മന്ദനയുടെ വിവാഹം ക്യാന്‍സല്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. 2017ലാണ് രാക്ഷികയും സുഹൃത്തും നടനുമായ രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഈ വര്ഷം വിവാഹം ഉണ്ടാകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഈ വിവാഹം വേണ്ടെന്നു വച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തു വരുന്നു.

വിവാഹം ഉപേക്ഷിച്ചതയുള്ള വാര്‍ത്തകള്‍ വ്യാജമാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അവര്‍ ഇരുവരും നല്ല ബന്ധത്തിലാണെന്നും വിവാഹം ഉപേക്ഷിച്ചതായുള്ള വാര്‍ത്തയില്‍ യാതൊരു സത്യവും ഇല്ലെന്നും കുടുംബസുഹൃത്തുക്കള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button