CinemaGeneralLatest NewsNEWSTollywood

സഹതാരവുമായുള്ള പ്രണയത്തെക്കുറിച്ച് ബിഗ്ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍

ഹിന്ദി, തമിഴ്, മറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ വിജയകരമായി മുന്നേറുകയാണ് ബിഗ്‌ ബോസ് റിയാലിറ്റി ഷോ. വ്യത്യസ്ത രീതിയിലുള്ള പലര്‍ ഒരു വീട്ടില്‍ നൂറു ദിവസം താമസിക്കുന്നതാണ് ഈ ഷോ. മറാത്തിയില്‍ മുന്നേറുന്ന ബിഗ്‌ ബോസിലെ മത്സരാര്‍ത്ഥിയായിരുന്ന അസ്ടാദ് കലേ ടെലിവിഷന്‍ താരമായ സ്വപ്നാലിയുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു.

 ദേഷ്യക്കാരനായ താരമെന്നാണ് കാലേ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വപ്നാലിയുമായി പ്രണയത്തിലാണ് കാലേ. ഇരുവരും ഒന്നിക്കുവാന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ബന്ധത്തെക്കുറിച്ച് ഇരു താരങ്ങളും വെളിപ്പെടുത്തിക്കഴിഞ്ഞു

shortlink

Related Articles

Post Your Comments


Back to top button