
മനസ്സില്‍ ഇടംപിടിച്ച മെഗാഹിറ്റുകളുമായി മിനിസ്ക്രീന്‍ ഓണം; ടിവി ചാനലിലെ ഓണച്ചിത്രങ്ങള്‍ ഇവയാണ്
മിനി സ്ക്രീന്‍ ആരാധകര്‍ക്ക് ആവേശമായി ഓണാഘോഷ നാളില്‍ പുത്തന്‍ ചിത്രങ്ങള്‍ മലയാളം ടിവി ചാനലുകളില്‍ വിരുന്നെത്തും . മഴവില്‍ മനോരമയും, സൂര്യ ടിവിയും ഏഷ്യാനെറ്റും നിരവധി സിനിമകളുമായി പ്രേക്ഷര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ തയ്യാറായി കഴിഞ്ഞു.
ഏഷ്യനെറ്റ് സംപ്രേഷണം ചെയ്യുന്ന സിനിമകള്‍
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
മെര്‍സല്‍
ഉദാഹരണം സുജാത
അരവിന്ദന്റെ അതിഥികള്‍
ആട് 2
ഏഷ്യനെറ്റ് പ്ലസ് സംപ്രേഷണം ചെയ്യുന്ന സിനിമകള്‍
സുഡാനി ഫ്രം നൈജീരിയ
സ്ട്രീറ്റ്‌ലൈറ്റ്‌സ്
ക്യാപ്റ്റന്‍
പൂമരം
സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന സിനിമകള്‍
അബ്രഹാമിന്റെ സന്തതികള്‍
അങ്കിള്‍
ഞാന്‍ മേരിക്കുട്ടി
മായനദി
നീരാളി
കുട്ടനാടന്‍ മാര്‍പാപ്പ
ഒരായിരം കിനാക്കളാല്‍
അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ഓണച്ചിത്രം
ആദി
Post Your Comments