CinemaGeneralMollywoodNEWS

മമ്മൂട്ടി-മോഹന്‍ലാല്‍ താരതമ്യം; ശ്രീകൃഷ്ണന്‍ ശ്രീരാമാനേക്കാള്‍ വലുതെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിനെ ശ്രീകൃഷ്ണനായും മമ്മൂട്ടിയെ മര്യാദരാമനായ ശ്രീരാമാനായും ഒരു പ്രോഗ്രാമിനിടെ അവതാരകന്‍ ഉമപിച്ചപ്പോള്‍ മോഹന്‍ലാലിന്‍റെ മറുപടി ഏറെ രസം നിറഞ്ഞതായി, സത്യത്തില്‍ ശ്രീരാമനേക്കാള്‍ വലുതാണ്‌ ശ്രീകൃഷ്ണന്‍ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള മോഹന്‍ലാലിന്‍റെ മറുപടി.

അല്‍പം കുസൃതിത്തരങ്ങളും ലീല വിലാസങ്ങളുമൊക്കെയുള്ള മോഹന്‍ലാലിനെ ശ്രീകൃഷ്ണനായും വലിയ ബഹളങ്ങള്‍ ഇല്ലാതെ ശാന്തനായി നീങ്ങുന്ന മര്യാദക്കാരന്‍ മമ്മൂട്ടിയെ ശ്രീരാമാനായും മുന്‍പൊരിക്കല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെട്ടെ ടോക് ഷോയില്‍ ചിലര്‍ പരാമര്‍ശിച്ചിരുന്നു. അതിനെ മുന്‍നിര്‍ത്തിയായിരുന്നു അവതാരകന്‍റെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button