
മലയാളത്തിന്റെ ജനപ്രിയ നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ നവ്യ പിന്നീട് ടെലിവിഷന്‍ ഷോകളിലൂടെ തിരിച്ചെത്തിയ നവ്യയുടെ വർക്കൗട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോള്‍ നവ്യ പങ്കുവച്ച പുത്തന്‍ ചിത്രങ്ങളും പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു.
ചിത്രം കണ്ട ഭൂരിപക്ഷം ആരാധകരുടെയും കമന്റ് അന്നും ഇന്നും നവ്യ പഴയതുപോലെ തന്നെയാണെന്നാണ്. നവ്യ കൂടുതൽ ചെറുപ്പമായെന്നും സുന്ദരിയായെന്നും കമന്റുകളുണ്ട്.
Post Your Comments