ബിജു മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പടയോട്ടം. റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനു പുറമേ അനു സിത്താര, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സേതുലക്ഷ്മി, സുധി കോപ്പ, ഹരീഷ് കണാരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
https://www.youtube.com/watch?v=P_sHOhzPbaM
വെള്ളിമൂങ്ങ എന്ന ചിത്രത്തോടെ നായക പദവിയിലേക്കെത്തിയ നടനാണ് ബിജു മേനോന്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് ബിജുനേനോന്റെതായി പുറത്തിറങ്ങിയവ എല്ലാം. പടയോട്ടവും അത്തരത്തില്‍ ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കുന്ന ഒന്നാണ്.
Post Your Comments