GeneralNEWS

നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ രചനയും ഹണിയും

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടിമാരായ ഹണീ റോസും രചനാ നാരായണന്‍കുട്ടിയും കക്ഷി ചേരും. അമ്മയിലെ വനിതാ ഭാരവാഹികളാണ് ഇരുവരും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു താര സംഘനയായ അമ്മ വിമര്‍ശനം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് പുതിയ നീക്കം, നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നു നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button