BollywoodCinemaIndian CinemaLatest News

പ്രമുഖ നടി വിവാഹമോചിതയാകുന്നു

യുവ നടി വിവാഹ മോചനം നേടുന്നു. പ്രമുഖ ടെലിവിഷന്‍ താരം ചഹറ്റ് ഖന്നയാണ് കുടുംബ ബന്ധത്തിലെ പൊരുത്തക്കേടുകള്‍ കാരണം വിവാഹ മോചനത്തിന് തയ്യാറായിരിക്കുന്നത്. ബിസിനസുകാരനായ ഫര്‍ഹാന്‍ മിശ്രയാണ് ഭര്‍ത്താവ്.

ഒരുമിച്ചു പോകുവാന്‍ കഴിയില്ലെന്ന് കണ്ട ഇരുവരും പിരിയുവാന്‍ തീരുമാനിക്കുകയായിരുന്നു. 2013ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ കഴിഞ്ഞ ദിവസം കുഞ്ഞിനൊപ്പമുള്ള ഒരു ചിത്രത്തില്‍ സിംഗിള്‍ മോം എന്ന് നടി നല്‍കിയ അടിക്കുറിപ്പാണ് വിവാഹ മോച്ചനവാര്‍ത്ത സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button