
താര മക്കളുടെ കാലമാണ് ഇപ്പോള്‍. സിനിമയിലേയ്ക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് കിംഗ് ഖാന്റെ പുത്രി സുഹാന. സിനിമയില്‍ എത്തും മുന്‍പേ വാര്‍ത്തകളില്‍ ഇടം നേടിയ സുഹാനയുടെ അതീവ ഗ്ലാമറസ് ഫ്ഹോടോ ഷൂട്ട് വൈറല്‍ ആകുന്നു. വോഗ് മാഗസിന്റെ ആഗസ്റ്റ് പതിപ്പിനായാണ് സുഹാന മോഡലായത്. താന്‍ ഉടന്‍ സിനിമയിലേയ്ക്ക് എത്തുമെന്ന് സുഹാന പറഞ്ഞു.
വസ്ത്രധാരണത്തിന്റെ പേരില്‍ പഴി കേള്‍ക്കാറുള്ള സുഹാനയുടെ വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കി ക്കഴിഞ്ഞു.
Post Your Comments