CinemaLatest NewsMovie GossipsTollywood

സായി പല്ലവിയുടെ മോശം പെരുമാറ്റം; തലവേദന സൃഷ്ടിച്ച് താരം

മലര്‍ മിസ്സായി മലയാളികളുടെ മനം കവര്‍ന്ന തെന്നിന്ത്യന്‍ താര സുന്ദരി സായി പല്ലവി പ്രശ്നക്കാരിയാണെന്നുള്ള വാര്‍ത്തകള്‍ വീണ്ടും പ്രചരിക്കുന്നു. സായിയുടെ മോശം പെരുമാറ്റം ഇത് ആദ്യമായല്ല വാര്‍ത്തയാകുന്നത്. സായി പല്ലവിയുടെ രീതി സഹിക്കാനാവുന്നില്ല എന്ന ആരോപണവുമായി നടന്‍ നാഗശൗര്യയും നാനിയും രംഗത്ത് എത്തിയിരുന്നു. ഷൂട്ടിങ്ങിനു ഇടയില്‍ നിന്നും നാനി ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ ഷര്‍വാനന്ദിനും സായിയുടെ സ്വഭാവം പിടിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഷർവാനിന്ദിന്റെ നായികയായി ഒരു തെലുഗു സിനിമയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലാണ് സായ് പല്ലവി ഷര്‍വാനന്ദി നോട് സായ് പല്ലവി മോശമായി പെരുമാറിയെന്നും സായിയുടെ പെരുമാറ്റം നടനെ വിഷമിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാല്‍; ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് പറയുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

കൊല്‍ക്കത്തയില്‍ വച്ച് സായിക്ക് നല്ല പനി പിടിപ്പെട്ടു. എന്നാല്‍ ഒരു പരാതിയും ഇല്ലാതെ ഷൂട്ടിങ്ങിനോട് സഹകരിക്കുകയായിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button