താരങ്ങള്‍ ഉത്ഘാടനത്തിനു പോകുന്നത് പുതിയ കാഴ്ചയല്ല. എന്നാല്‍ അത്തരം വേദികളില്‍ എത്തുമ്പോള്‍ നടിമാരോട് മാന്യ മല്ലാത്ത പെരുമാറ്റം നടത്തുന്ന ചിലര്‍ ഉണ്ടാകും. അത്തരം ഒരു സന്ദര്‍ഭമാണ് നടി കത്രീനയ്ക്കും ഉണ്ടായിരിക്കുന്നത്.
ഡൽഹിയിൽ ഒരു കട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ബോളിവുഡ് താര സുന്ദരി കത്രീന കൈഫ്. കാറിൽ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാൻ മാധ്യമപ്രവർത്തകരും വലിയൊരു ബിസിനസ്സ്മാനും ഉണ്ടായിരുന്നു. എന്നാൽ ഉടൻ തന്നെ കത്രീനയെ ആലിംഗനം ചെയ്യാൻ മധ്യവയസ്കനായ ആ ബിസിനസ്സ്മാൻ എത്തുകയുണ്ടായി.
ആലിംഗനം ചെയ്തുള്ള സ്വീകരണം തനിക്ക് വേണ്ടെന്നായിരുന്നു അയാളോട് കത്രീന പറഞ്ഞത്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Post Your Comments