CinemaGeneralMollywoodNEWS

തടാകത്തിലെ മുതലകളില്‍ നിന്ന് നിവിന്‍ പോളി രക്ഷപ്പെട്ടത് അത്ഭുതകരമായി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഓണത്തിനു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുവേ ചിത്രത്തിലെ സാഹസിക ചിത്രീകരണ കഥ വിവരിച്ച് റോഷന്‍ ആന്‍ഡ്രൂസ്. താടകത്തിലെ മുതലകളില്‍ നിന്ന് നിവിന്‍ പോളി രക്ഷപ്പെട്ടത് തലനാരിഴയ്ഴയ്ക്കാണെന്നും റോഷന്‍ പറയുന്നു.

ശ്രീലങ്കയിലെ ഒരു താടകത്തില്‍ സിനിമ ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. മുന്നോറോളം മുതലകളുള്ള തടാകത്തിലായിരുന്നു ചിത്രീകരണം. അവിടെ തന്നെ ഷൂട്ട് ചെയ്യുക എന്നല്ലാതെ മറ്റ് മാര്‍ഗ്ഗം ഇല്ലായിരുന്നു. . ചിലരെ തടാകത്തില്‍ ഇറക്കി മുതലകളെ ശബ്ദമുണ്ടാക്കി പേടിപ്പിച്ച് ഓടിച്ചു. അതിന് ശേഷമാണ് നിവിനെ തടാകത്തില്‍ ഇറക്കിയത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ അഞ്ചോ ആറോ മുതലകള്‍ വെള്ളത്തിന് മുകളിലുണ്ടായിരുന്നു- റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button