
പലപ്പോഴും ഗ്ലാമര്‍ വേഷങ്ങള്‍ നടിമാര്‍ക്ക് പൊതുവേദിയില്‍ തലവേദന സൃഷ്ടിക്കാറുണ്ട്. അത്തരം ഒരു പ്രശ്നത്തില്‍ കുടുങ്ങിയത് നടി ജാന്‍വി കപൂറാണ്. അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മകളായ ജാന്‍വി തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആദ്യ ചിത്രമായ ധടക് സിനിമയുടെ പ്രമോഷന് വേണ്ടി നടന്‍ ഇഷാനുമൊപ്പം എത്തിയ ജാൻവി ധരിച്ച വസ്ത്രത്തിന് നീളക്കുറവ് ഉണ്ടായിരുന്നു.
ക്യാമറകളാകട്ടെ നടിയുടെ പുറകെയും. എന്നാൽ ഉടൻ തന്നെ ജാൻവി സ്വന്തം വണ്ടിയിൽ കയറി ഡ്രസ് മാറ്റി ധരിക്കുകയായിരുന്നു.
Post Your Comments