BollywoodNEWS

ആഡംബര ആഘോഷങ്ങളോടെ മറ്റൊരു താരവിവാഹം ഉടനെന്ന് സൂചന

ആഡംബര ആഘോഷങ്ങളുമായി ബോളിവുഡില്‍ മറ്റൊരു താരവിവാഹം. രണ്‍ബീര്‍ കപൂര്‍ ആലിയ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചനയാണ് രണ്‍ബീറിന്റെ പിതാവ് ഋഷി കപൂര്‍ പങ്കുവെച്ചിരിക്കുന്നത്. 35-കാരനായ രണ്‍ബീറിന് വിവാഹ പ്രായം കഴിഞ്ഞുവെന്നും തന്റെ വിവാഹം 25-ആം വയസ്സില്‍ നടന്നിരുന്നുവെന്നും ഋഷി കപൂര്‍ പറയുന്നു. ആദ്യമായാണ് മകന്റെ വിവാഹ കാര്യത്തെക്കുറിച്ച് ഋഷി കപൂര്‍ തന്‍റെ അഭിപ്രായം തുറന്നു പറയുന്നത്.

വലിയ ഒരുക്കുങ്ങളോടെയാകും രണ്‍ബീര്‍ കപൂര്‍- ആലിയ വിവാഹം ബോളിവുഡില്‍ തയ്യാറെടുക്കുന്നത്. നിരവധി താരവിവാഹങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ബോളിവുഡില്‍ രണ്‍ബീര്‍ കപൂര്‍ ആലിയ വിവാഹം ആരാധകര്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും.

shortlink

Related Articles

Post Your Comments


Back to top button