
മലയാള സിനിമയില്‍ വളരണം എങ്കില്‍ അഭിനയം മാത്രം പോരെന്നും, ഗോഡ്ഫാദറും ഭാഗ്യവും കൂടി വേണമെന്ന വാദവുമായി നടി ഷംനാ കാസിം. മലയാളം സിനിമ തന്നെ ഒതുക്കിയപ്പോഴാണ് തമിഴില്‍ പോയതെന്നും താരം പറയുന്നു. എന്നാല്‍ അവിടെയും എനിക്ക് രക്ഷയില്ല പാരകള്‍ അവിടെയും എത്തിത്തുടങ്ങി ഷംനാ കാസിം വ്യക്തമാക്കുന്നു. ‘സവരക്കനി’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഷംനാ കാസിം പൂര്‍ണ്ണ എന്ന പേരിലാണ് തമിഴില്‍ അറിയപ്പെടുന്നത്.
Post Your Comments