നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു നടികൂടി തിരിച്ചെത്തുന്നു. തെന്നിന്ത്യന്‍ നടി രാധികയുടെ സഹോദരി നിരോഷയാണ് അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്.
വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച നരോഷ തന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നത് മിനിസ്രീനിലൂടെയാണ്. ഒരേ ടൈപ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താത്പര്യമില്ലെന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ വേഷങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നാണ് താരത്തിന്റെ പുതിയ തീരുമാനം.
Post Your Comments