ലൈംഗിക ആരോപണവുമായി വീണ്ടും ശ്രീ റെഡ്ഡി രംഗത്ത്. പുതിയ ആരോപണം തമിഴ് സംവിധായകന് സുന്ദര്‍ സിയ്ക്കെതിരെയാണ് . തനിക്ക് വഴങ്ങി തന്നാല്‍ സിനിമ നല്‍കാമെന്നു സുന്ദര്‍.സി പറഞ്ഞതായി ശ്രീ റെഡ്ഡി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയായിരുന്നു.
പട്ടിയെപ്പോലെ ജന്മനാ കുരയ്ക്കുവാനുള്ള കഴിവുണ്ടെന്നും . ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്നും സുന്ദര്‍സിയുടെ ഭാര്യയും നടിയുമായ ഖുശ്ബു തുറന്നടിച്ചു.
Post Your Comments