GeneralMollywoodNEWS

താന്‍ കണ്ട ആദ്യഫെമിനിസ്റ്റ് ആരാണെന്നുള്ള പാര്‍വതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പ്രേക്ഷകര്‍!

ഫെമിനിസ്റ്റ് എന്ന വിളി ഏറ്റവും കൂടുതല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള നടിയാണ് പാര്‍വതി. പുരുഷ വിദ്വേഷം ഏറെയുള്ള നടിയാണ് പാര്‍വതിയെന്നും രഹസ്യമായ സംസാരമുണ്ട്, എന്നാല്‍ താനൊരു പുരുഷ വിദ്വേഷിയല്ലെന്നും , പുരുഷ കേന്ദ്രീകൃതമായ നിലപാടുകളെയാണ് താന്‍ എതിര്‍ക്കുന്നതും ഒരു അഭിമുഖ പാരിപടിയില്‍ സംസാരിക്കവേ പാര്‍വതി വ്യക്തമാക്കി.

എന്റെ അച്ഛനും സഹോദരനും എന്ന പെണ്ണ് ആയിട്ടല്ല കാണുന്നത്. ഒരു വ്യക്തി എന്ന നിലയിലാണ് അവരുടെ സമീപനം. ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ടിട്ടുള്ള ഫെമിനിസ്റ്റ് എന്റെ അച്ഛനാണ്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല താനൊരു ഫെമിനിസ്റ്റാണെന്ന്. സ്ത്രീകളെയും പുരുഷന്മാരെയും ബഹുമാനിക്കാന്‍ മാത്രമറിയുന്ന അറിയുന്ന ഒരാളാണ് അദ്ദേഹം. അഭിമുഖ പരിപാടിക്കിടെ പാര്‍വതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button