BollywoodCinemaGeneralNEWS

അമിതാബ് ബച്ചന്‍റെ മകള്‍ വെള്ളിത്തിരയിലേക്ക് വരാതിരുന്നതിനു പിന്നില്‍!

ബിഗ്ബി കുടുംബത്തില്‍ സിനിമ സ്വീകരിക്കാതിരുന്നത് ബിഗ്ബിയുടെ മൂത്തമകള്‍ ശ്വേത നന്ദ മാത്രമാണ് മകന്‍ അഭിഷേക് ബച്ചന്‍ ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്നിട്ടും ശ്വേത നന്ദയ്ക്ക് സിനിമാ മോഹം തീരെ ഇല്ലായിരുന്നു, സിനിമാ നടിയാകണം എന്ന താല്പര്യം ശ്വേതയ്ക്ക് ഇല്ലായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ബിഗ്ബി.

അവളുടെ വഴി നാട്യങ്ങളില്ലാത്ത എഴുത്താണ്, അതിനാല്‍ തന്നെ സിനിമയില്‍ അഭിനയിക്കണം എന്ന മോഹം ഇല്ലായിരുന്നു, എഴുത്തിനോടുള്ള അവളുടെ താല്‍പര്യം തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും അമിതാഭ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button