BollywoodNEWS

നടിമാരുടെ മേനി പ്രദര്‍ശനം; സംവിധായകരും നടന്മാരുടെയും തോന്നല്‍ ഇതാണ്; മല്ലിക പറയുന്നു

സിനിമയിലെ കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് പല നടിമാരും തുറന്നു പറച്ചില്‍ നടത്താറുണ്ട്‌. വഴങ്ങി കൊടുക്കാത്തതിന്റെ പേരില്‍ അവസരം നഷ്ടമായതിനെക്കുറിച്ചാണ് ബോളിവുഡ് നടി മല്ലികയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ.

സിനിമയിൽ ശരീരപ്രദർശനം നടത്താൻ തയാറായാൽ പിന്നെ സംവിധായകരും നടന്മാരും അടക്കമുള്ളവർ സ്ത്രീകളെ ‘വഴങ്ങുന്നവരായാണ് കാണുന്നതെന്നാണ് മല്ലികയുടെ തുറന്നു പറച്ചില്‍.

shortlink

Post Your Comments


Back to top button