
പ്രശസ്ത സീരിയല്‍ നടിയ്ക്ക് സെക്സ് റാക്കറ്റുകളുടെ ഫോണ്‍ സന്ദേശം. തനിക്ക് ഒറ്റ രാത്രിയ്ക്ക് മൂന്നു ലക്ഷം ഓഫര്‍ ചെയ്തതായി നടി തന്നെയാണ് വെളിപ്പെടുത്തിയത്. പ്രശസ്ത തമിഴ് സീരിയല്‍ നടി ജയലക്ഷ്മിയാണ് ഞെട്ടിപ്പിക്കുന്ന സത്യം പുറത്തു വിട്ടത്. കഴിഞ്ഞ ജൂണ്‍ മുതല്‍ തനിക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുദന്ഗിയെന്നാണ് നടി പരാതിയില്‍ പറയുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ലഭിച്ചിരുന്ന സന്ദേശങ്ങള്‍ പിന്നീടു ഫോണ്‍ വഴിലഭിച്ചുവെന്നും ജയലക്ഷ്മി വ്യക്തമാക്കുന്നു. ന്നൈ കമ്മീഷണര്‍ ഓഫീസില്‍ ആണ് നടി പരാതി നല്‍കിയത്.
Post Your Comments