GeneralLatest NewsMollywood

മലയാള സിനിമയെ തകര്‍ക്കാന്‍ വനിതാ സംഘടനയുടെ ശ്രമം; മറുപടിയുമായി രമ്യ നമ്പീശന്‍

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി രൂപീകരിക്കപ്പെട്ടത്. എന്നാല്‍ ഈ സംഘടനയുടെ ശ്രമം മലയാള സിനിമയെ തകര്‍ക്കുകയാണെന്ന് ആരോപണം. ഇതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രമ്യ നമ്പീശന്‍.

മലയാള സിനിമയെ തകര്‍ക്കാന്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവോ താനോ ശ്രമിച്ചിട്ടില്ലെന്ന് രമ്യ. മലയാള സിനിമയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ച ഉടന്‍ ഉണ്ടാകും. തുല്യതയ്ക്കു വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും നടി രമ്യ നമ്ബീശന്‍ പറഞ്ഞു

മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഡബ്ല്യൂ.സി.സി കൃത്യമായ മറുപടി നല്‍കിട്ടുണ്ട്. ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും രമ്യ നമ്ബീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button