എപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരങ്ങളാണ് ബോളിവുഡ് താര സുന്ദരി ഐശ്വര്യയും മകള്‍ ആരാധ്യയും. പലപ്പോഴും അമ്മയുടെയും മകളുടെയും ചിത്രങ്ങള്‍ വിമര്‍ശനത്തിനു ഇരയാകാറുണ്ട്. മകള്‍ ആരാധ്യയുമൊത്ത് പാരീസിലെ ഡിസ്‌നികാസിലില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
കുഞ്ഞാരാധ്യയെ എടുത്തുയര്‍ത്തി ചുണ്ടില്‍ ചുംബിക്കുന്ന ചിത്രമാണ് ഐശ്വര്യ റായി ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കാന്‍ ഫെസ്റ്റിവലില്‍ ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് ശരിയല്ലെന്ന് വാദിച്ചവരുടെ വായടപ്പിക്കുന്നതാണ് പുതിയ ചിത്രം. കുഞ്ഞിന്റെ ചുണ്ടുകളില്‍ അമ്മമാര്‍ ഇങ്ങനെ ഉമ്മ വയ്ക്കാറില്ലെന്നായിരുന്നു അന്ന് വിമര്‍ശകര്‍ ഉന്നയിച്ച ആരോപണം.
Post Your Comments